ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്‌

ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്‌

മാർക്സിന്റെ മൂലധനവും ഇന്നത്തെ കാലവും

മാർക്സിന്റെ മൂലധനവും ഇന്നത്തെ കാലവും

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ലെനിന്‍
മുതലാളിത്തം വളര്‍ന്ന് സാമ്രാജ്യത്വമായി മാറിയ രാഷ്ട്രീയ പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലെനിന്റെ വിഖ്യാത രചന. മാര്‍ക്‌സിസത്തിന് ലെനിന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച നിഗമനങ്ങള്‍. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും ഈ മാറ്റത്തിനനുസൃതമായ രൂപപ്പെടലുകള്‍ അനിവാര്യമായും മാര്‍ക്‌സിസത്തെ ചലനാത്മകമാക്കുമെന്നും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന ദാര്‍ശനിക ഉള്‍ക്കാഴ്ചയാണ് ഈ കൃതിയെ ദീപ്തമാക്കുന്നത്. വര്‍ത്തമാന ലോകരാഷ്ട്രീയാവസ്ഥയില്‍ രൂപം കൊള്ളുന്ന പുതിയ പ്രവണതകളെ സവിശേഷമായി വിലയിരുത്തുകയെന്ന ലെനിനിസ്റ്റു രീതി വികസിപ്പിക്കാന്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട കൃതി.
₹150.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789382167525
1st
160
2012
MARXIST CLASSIC
-
MALAYALAM
മുതലാളിത്തം വളര്‍ന്ന് സാമ്രാജ്യത്വമായി മാറിയ രാഷ്ട്രീയ പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലെനിന്റെ വിഖ്യാത രചന. മാര്‍ക്‌സിസത്തിന് ലെനിന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച നിഗമനങ്ങള്‍. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും ഈ മാറ്റത്തിനനുസൃതമായ രൂപപ്പെടലുകള്‍ അനിവാര്യമായും മാര്‍ക്‌സിസത്തെ ചലനാത്മകമാക്കുമെന്നും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന ദാര്‍ശനിക ഉള്‍ക്കാഴ്ചയാണ് ഈ കൃതിയെ ദീപ്തമാക്കുന്നത്. വര്‍ത്തമാന ലോകരാഷ്ട്രീയാവസ്ഥയില്‍ രൂപം കൊള്ളുന്ന പുതിയ പ്രവണതകളെ സവിശേഷമായി വിലയിരുത്തുകയെന്ന ലെനിനിസ്റ്റു രീതി വികസിപ്പിക്കാന്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം
നിങ്ങളുടെ റേറ്റിംഗ്