മാനസി ഇതുവരെ രചിച്ച കഥകള്‍ ഒരു സമാഹാരത്തില്‍. പിതൃ കേന്ദ്രീത സാമൂഹ്യാവസ്ഥയോട് സ്ത്രീപക്ഷത്തു നിന്നുകൊണ്ട് കലഹിക്കുന്ന കഥകള്‍. സ്ത്രീമനസ്സിന്റെ സംഘര്‍ഷങ്ങളും കുതറലുകളും സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന കൃതി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകം.