കേരളചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ സത്യസന്ധവും ആധികാരികവുമായ വിവരണം
ദേശീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേരളചരിത്രത്തിന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ കിടയറ്റ റഫറന്‍സ് രേഖ
മലയാള ജീവചരിത്ര സാഹിത്യശാഖയിലെ ഒരു വ്യത്യസ്തമായ ഉപാഖ്യാനം