കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അനുഭവങ്ങളെക്കുറിച്ച് വിപുലമായ സാഹിത്യമുണ്ട്. എന്നാല്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവുമായി സഹകരണപ്രസ്ഥാനത്തെ പ്രത്യക്ഷത്തില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വിശകലനങ്ങള്‍ തുലോം കുറവാണ്. സഹകരണപ്രസ്ഥാനം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു വിശകലനവും വിലയിരുത്തലും പ്രധാനമാണ്. ഇതിനേറെ സഹായകരമാണ് ഇതു സംബന്ധിച്ച ലെനിന്റെ ലേഖനങ്ങള്‍.
ഡോ. ടി എം തോമസ് ഐസക്