എഴുത്ത് രാഷ്ട്രീയ ഇടപെടലാണെന്നു നിരന്തരം നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സച്ചിദാനന്ദന്റെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും വിമര്‍ശനങ്ങളുമടങ്ങുന്ന ലേഖനങ്ങളുടെ ഈ സമാഹാരം വായനാ സമൂഹത്തെ രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കാന്‍ പര്യാപ്തമാണ്.
ചരിത്രത്തിന്റെ വ്യവസ്ഥാപിത രീതിശാസ്ത്രങ്ങളെ ധൈഷണിക ജാഗ്രതയോടെ വിമര്‍ശനവിധേയമാക്കുകയെന്ന സാംസ്‌കാരിക ദൗത്യം ഏറ്റെടുത്തു നിര്‍വ്വഹിച്ച എഴുത്തുകാരനാണ് സച്ചിദാനന്ദന്‍. എഴുത്ത് രാഷ്ട്രീയ ഇടപെടലാണെന്നു നിരന്തരം നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സച്ചിദാനന്ദന്റെ നിരീക്ഷണങ്ങളും വിലയിരുത്തലുകളും വിമര്‍ശനങ്ങളുമടങ്ങുന്ന ലേഖനങ്ങളുടെ ഈ സമാഹാരം വായനാ സമൂഹത്തെ രാഷ്ട്രീയ ജാഗ്രതയുള്ളവരാക്കാന്‍ പര്യാപ്തമാണ്.