എനിക്ക് എൻ്റെ വഴി

എനിക്ക് എൻ്റെ വഴി

puthiya keralam puthiya india

പുതിയ കേരളം പുതിയ ഇന്ത്യ

റഷ്യന്‍ നാടോടിക്കഥകള്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ബി എം സുഹറ
Price may be change on new editon പുനരാഖ്യാനം ബി എം സുഹറ./ ''അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള്‍ അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കടപുഴകി വീഴും. എല്ലാ മാസവും അവള്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള്‍ അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല്‍ നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള ഒരു കുഞ്ഞിനെ അവള്‍ പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയില്‍നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.'' റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം. മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ കഥകള്‍.
സാധാരണ വില ₹260.00 പ്രത്യേക വില ₹234.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789394753006
1st
192
2023
Children’s Literature
-
MALAYALAM
പുനരാഖ്യാനം ബി എം സുഹറ./ ''അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള്‍ അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കടപുഴകി വീഴും. എല്ലാ മാസവും അവള്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള്‍ അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല്‍ നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള ഒരു കുഞ്ഞിനെ അവള്‍ പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയില്‍നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.'' റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം. മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ കഥകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:റഷ്യന്‍ നാടോടിക്കഥകള്‍
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!