PRE BOOK ONLY | REPRINT PROCESS | NOW IN PRESS
റോബിന്‍സണ്‍ ക്രൂസോ എന്ന സാഹസികനായ സമുദ്ര സഞ്ചാരി ഒരു ഏകാന്ത ദ്വീപില്‍ പെട്ടുപോകുന്നു. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളെ അതിജീവിച്ച് പുതിയ ജീവിതപാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആദിമഘട്ടങ്ങളിലേക്ക് ആധുനിക മനുഷ്യന്‍ തിരികെ നടന്നാല്‍ എന്തായിരിക്കും അയാളെ കാത്തിരിക്കുന്നത്?
ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും അതിജീവനത്തിനായുള്ള സ്ഥൈര്യവും വെളിവാക്കുന്ന ക്ലാസിക് രചന. ലക്ഷക്കണക്കിന് വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലോകസാഹിത്യത്തിലെ അനശ്വര കൃതി.