രാത്രി ഒരു ഇല പോലെ

കൂടുതൽ വിവരങ്ങൾ
രചയിതാവ് എന്‍ പ്രകാശന്‍
നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന്‍ തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം കൃഷ്ണന്‍നായരാലും പ്രകീര്‍ത്തിക്കപ്പെട്ട ഏറെ കഥകള്‍ പ്രകാശന്റേതായിരുന്നു. പ്രകൃതിയും മനുഷ്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിലാണ് ഈ കഥകളൊക്കെയും സംഭവിക്കുന്നത്. അതിജീവനത്തിന്റെ രാസവിദ്യകളാണ് കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. 'രാസവിദ്യകള്‍' എന്ന പേരില്‍ത്തന്നെ ഒരു കഥയുണ്ട്. അനുതാപവും പശ്ചാത്താപവും ധാര്‍മ്മികതയും പ്രകടിപ്പിക്കുന്ന കുറ്റവാളികളെ ഈ കഥകളില്‍ കാണാം. വി ആര്‍ സുധീഷ്‌
സാധാരണ വില ₹260.00 പ്രത്യേക വില ₹259.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131754
1st
160
2024
Stories
-
Malayalam
നീണ്ട നിശ്ശബ്ദതയ്ക്കുശേഷം തെരഞ്ഞെടുത്ത കഥകളുമായി പ്രകാശന്‍ തിരിച്ചു വരുന്നു, മൗനം ഒരു സര്‍ഗ്ഗാത്മക ധിക്കാരമാണെന്ന് തെളിയിച്ചുകൊണ്ട്. വായനക്കാരാലും എം കൃഷ്ണന്‍നായരാലും പ്രകീര്‍ത്തിക്കപ്പെട്ട ഏറെ കഥകള്‍ പ്രകാശന്റേതായിരുന്നു. പ്രകൃതിയും മനുഷ്യനും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിലാണ് ഈ കഥകളൊക്കെയും സംഭവിക്കുന്നത്. അതിജീവനത്തിന്റെ രാസവിദ്യകളാണ് കഥാപാത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. 'രാസവിദ്യകള്‍' എന്ന പേരില്‍ത്തന്നെ ഒരു കഥയുണ്ട്. അനുതാപവും പശ്ചാത്താപവും ധാര്‍മ്മികതയും പ്രകടിപ്പിക്കുന്ന കുറ്റവാളികളെ ഈ കഥകളില്‍ കാണാം. വി ആര്‍ സുധീഷ്‌
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:രാത്രി ഒരു ഇല പോലെ
നിങ്ങളുടെ റേറ്റിംഗ്