നമ്മുടെ കീശയിൽ എന്തുണ്ട് ?

നമ്മുടെ കീശയിൽ എന്തുണ്ട് ?

സഖാക്കളെ മുന്നോട്ട് വോളിയം 1 & 2

സഖാക്കളെ മുന്നോട്ട് വോളിയം 1 & 2

രണഭൂമിയില്‍നിന്ന്

കൂടുതൽ വിവരങ്ങൾ
രചയിതാവ് ആണ്ടലാട്ട്‌
തയ്യാറാക്കിയത് : ആണ്ടലാട്ട് അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വര്‍ഗ്ഗബോധത്തോടും വിപ്ലവവീര്യത്തോടും കര്‍മ്മകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്. ഇ എം എസ്‌ ( Scroll Down to See More Related Books )
₹350.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9788119131426
1st
264
2023
Memory
-
MALAYALAM
തയ്യാറാക്കിയത് : ആണ്ടലാട്ട് അഴീക്കോടന്‍ രാഘവന്റെ ലേഖനങ്ങളും അനുസ്മരണക്കുറിപ്പുകളും മൂന്നര ദശാബ്ദത്തോളം നീണ്ടുനിന്ന സംഭവബഹുലമായ ആ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം മാതൃകാപരമായിരുന്നുവെന്ന് സ. അഴീക്കോടനെ അടുത്തറിയാനും അദ്ദേഹവുമായി ഇടപഴകാനും ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഏവര്‍ക്കും ബോദ്ധ്യപ്പെടും. അത്ര ഉയര്‍ന്ന വര്‍ഗ്ഗബോധത്തോടും വിപ്ലവവീര്യത്തോടും കര്‍മ്മകുശലതയോടും കൂടിയാണദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്. ഇ എം എസ്‌
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:രണഭൂമിയില്‍നിന്ന്
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!