രാമായണ കഥയുടെ ഏറെ സ്വീകാര്യമായിട്ടുള്ളതും
പ്രചാരത്തിലുള്ളതുമായ രൂപമാണ്
കുട്ടികള്‍ക്കായി പുനരാഖ്യാനം
ചെയ്യപ്പെട്ട ഈ കൃതിയില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് രാമായണകഥയുമായി
പരിചയമുണ്ടാവുക എന്ന ഉദ്ദേശ്യത്തോടെയാണ്
ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
രാമായണകഥയില്‍ താല്പര്യമുള്ള
ഏതൊരാള്‍ക്കും സ്വീകാര്യമാകുന്ന കൃതി.
രാമായണ കഥയുടെ ഏറെ സ്വീകാര്യമായിട്ടുള്ളതും
പ്രചാരത്തിലുള്ളതുമായ രൂപമാണ്
കുട്ടികള്‍ക്കായി പുനരാഖ്യാനം
ചെയ്യപ്പെട്ട ഈ കൃതിയില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കുട്ടികള്‍ക്ക് രാമായണകഥയുമായി
പരിചയമുണ്ടാവുക എന്ന ഉദ്ദേശ്യത്തോടെയാണ്
ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
രാമായണകഥയില്‍ താല്പര്യമുള്ള
ഏതൊരാള്‍ക്കും സ്വീകാര്യമാകുന്ന കൃതി.