സാമൂഹിക സംഘർഷങ്ങൾ വ്യക്തിയുടെ ആന്തരിക സംഘർഷങ്ങളായി മാറുന്നതിന്റെ സൂക്ഷ്മഭാവങ്ങൾ ഒപ്പിയെടുത്ത ശ്രദ്ധേയമായ ചലച്ചിത്രത്തിന്റെ തിരക്കഥ.
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരം.