രക്തസാക്ഷികളുടെ നാട്‌

കൂടുതൽ വിവരങ്ങൾ
രചയിതാവ് ജോസ് കരിമ്പന
തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന രക്തസാക്ഷികളുടെ നാട്. തിരുവിതാംകൂറിലെ ബഹുജന പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം
₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468819
1st
128
2022
-
MALAYALAM
കൊളോണിയല്‍ ഭരണകൂടത്തിനും ഭൂപ്രഭു വര്‍ഗത്തിനും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പൊരുതി വളര്‍ന്നു പടര്‍ന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. കേരളത്തിലെ ഏതു പ്രദേശത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ പോരാട്ടങ്ങളുടെ ചരിത്രവും അതില്‍ പങ്കാളികളായവര്‍ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ കഥകളും നമുക്ക് കാണാനാവും. ഇത്തരമൊരു പരിശ്രമമാണ് ഉത്തര തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന രക്തസാക്ഷികളുടെ നാട്. തിരുവിതാംകൂറിലെ ബഹുജന പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:രക്തസാക്ഷികളുടെ നാട്‌
നിങ്ങളുടെ റേറ്റിംഗ്