ജോലിക്കുപോയ പെണ്‍കുട്ടികള്‍ ഗ്രാമത്തിലേക്ക് തിരിച്ചുവരാതിരിക്കുകയും അവരുടെ
തലയോടുകള്‍ കുറ്റിക്കാടുകളില്‍
പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും
ചെയ്യുന്ന ഒരു കാലത്തിന്റെ
വിങ്ങലുകള്‍ ഈ കഥകളില്‍ വായിക്കാം.
വായനക്കാരുടെ ഉള്‍പ്പാടങ്ങളില്‍
അസ്വസ്ഥതയുടെ വിത്തുകള്‍
വിതയ്ക്കുന്ന കഥകള്‍.