ആയിരത്തി തൊള്ളായിരത്തി മുപ്പത്തേഴില്‍ രൂപം കൊണ്ട കേരളത്തിലെ ജീവല്‍ സാഹിത്യ പ്രസ്ഥാനം മുതല്‍ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘം വരെയുള്ള കാലം സാമൂഹ്യ ഇടപെടലുകളുടെകൂടി കാലമായിരുന്നു. കലയുടെ സാമൂഹ്യ ധര്‍മത്തെപ്പറ്റിയുള്ള സംവാദങ്ങള്‍ മുതല്‍ സര്‍ഗാത്മകതയുടെ സാമൂഹ്യ അടിത്തറവരെ പരിശോധിക്കുന്ന പ്രൗഢ ലേഖനങ്ങളുടെയും രേഖകളുടെയും സമാഹാരം.