പ്രത്യയശാസ്ത്രവും നാടകവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്‌
സാധാരണ വില ₹150.00 പ്രത്യേക വില ₹135.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9383155170
1st
-
2013
-
-
Malayalam
ലോക നാടകവേദിയിലെ പുതിയ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്ന കൃതി. ഒപ്പം മലയാള നാടകവേദിയെക്കുറിച്ചും പ്രശസ്തമായ നാടകങ്ങളെക്കുറിച്ചും ഈ കൃതി ആഴത്തില്‍ പരിശോധിക്കുന്നു. നാടക വിമര്‍ശനശാഖയ്ക്ക് കരുത്തു നല്‍കുന്ന ഗ്രന്ഥം. നാടക നിരൂപണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പ്രത്യയശാസ്ത്രവും നാടകവും
നിങ്ങളുടെ റേറ്റിംഗ്