വെരുധ്യാത്മകഭൗതികവാദമാണ്
മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനപരമായ
പ്രപഞ്ചദര്‍ശനം. പ്രപഞ്ചത്തില്‍ നടക്കുന്ന സൂക്ഷ്മ
ജൈവികചലനങ്ങളെയും
ഭൗതികമാറ്റങ്ങളെയും ആസ്പദമാക്കി എംഗല്‍സ് നടത്തുന്ന ആഴമേറിയ
വിശകലനമാണ് വൈരുധ്യശാസ്ത്രത്തെ വികസിപ്പിക്കുന്നതില്‍ നിര്‍ണായക
പങ്കു വഹിച്ചത്.