പ്രകൃതിദത്ത റബ്ബര്‍ ആഗോളപഠനവും ഇന്നത്തെ സാധ്യതകളും

കൂടുതൽ വിവരങ്ങൾ
രചയിതാവ് തോമസ് ചാക്കോ
റബ്ബറിന്റെ ശാസ്ത്രീയ പരിപാലനം ഏറെ പ്രധാനമാണ്. മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ കടുത്ത മത്സരമാണ് അന്താരാഷ്ട്ര വിപണിയില്‍ ഈ നാണ്യവിള നേരിടുന്നത്. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ യഥാസമയം ഇണക്കിച്ചേര്‍ത്തുകൊണ്ടു മാത്രമേ നമ്മുടെ നാട്ടിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കുവാനാകൂ. അതിനവരെ സഹായിക്കുന്ന പുസ്തകമാണ് തോമസ് ചാക്കോ രചിച്ച പ്രകൃതിദത്ത റബ്ബര്‍ -ആഗോള പഠനവും ഇന്നത്തെ സാധ്യതകളും.
സാധാരണ വില ₹190.00 പ്രത്യേക വില ₹170.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789394753945
2023
136
2023
Study
-
MALAYALAM
റബ്ബറിന്റെ ശാസ്ത്രീയ പരിപാലനം ഏറെ പ്രധാനമാണ്. മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ കടുത്ത മത്സരമാണ് അന്താരാഷ്ട്ര വിപണിയില്‍ ഈ നാണ്യവിള നേരിടുന്നത്. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ യഥാസമയം ഇണക്കിച്ചേര്‍ത്തുകൊണ്ടു മാത്രമേ നമ്മുടെ നാട്ടിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കുവാനാകൂ. അതിനവരെ സഹായിക്കുന്ന പുസ്തകമാണ് തോമസ് ചാക്കോ രചിച്ച പ്രകൃതിദത്ത റബ്ബര്‍ -ആഗോള പഠനവും ഇന്നത്തെ സാധ്യതകളും.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പ്രകൃതിദത്ത റബ്ബര്‍ ആഗോളപഠനവും ഇന്നത്തെ സാധ്യതകളും
നിങ്ങളുടെ റേറ്റിംഗ്