കാള്‍ മാര്‍ക്‌സിന്റെ കവിത

കാള്‍ മാര്‍ക്‌സിന്റെ കവിത

സര്‍വ്വീസ് കവിതകള്‍

സര്‍വ്വീസ് കവിതകള്‍

പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യം ഒരാമുഖം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഡോ. എസ് ഗിരീഷ് കുമാര്‍
പോസ്റ്റ് കൊളോണിയലിസം ഇന്ന് സാഹിത്യം, ചരിത്രം, സാംസ്‌കാരികപഠനം, രാഷ്ട്രമീമാംസ, ഭാഷാശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം, നാടോടിവിജ്ഞാനം, മനോവിശകലനം തുടങ്ങി വിപുലമായ മേഖലകളില്‍ വ്യവഹരിക്കപ്പെടുന്നു.
₹100.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
978 9386112750
1st
112
2016
Literature
Study
MALAYALAM
പോസ്റ്റ്‌കൊളോണിയല്‍ വിമര്‍ശനം, പോസ്റ്റ്‌കൊളോണിയലിസം ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍, പോസ്റ്റ് കൊളോണിയലിസം ആഫ്രിക്കന്‍ സാഹിത്യത്തില്‍, പോസ്റ്റ്‌കൊളോണിയല്‍ ഫെമിനിസവും കീഴാളപഠനങ്ങളും, പോസ്റ്റ്‌കൊളോണിയലിസവും ആഗോളവല്ക്കരണവും, ഉത്തരഘടനാവാദത്തിന്റെ ആവിര്‍ഭാവം തുടങ്ങി പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യത്തിന്റെ സാമൂഹികവും ചരിത്രപരവുമായ ഇടങ്ങളിലേക്ക് സസൂക്ഷ്മം കടന്നുചെല്ലുന്ന കൃതി.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പോസ്റ്റ്‌കൊളോണിയല്‍ സാഹിത്യം ഒരാമുഖം
നിങ്ങളുടെ റേറ്റിംഗ്