പോര്‍ച്ചുഗലും കേരളവും തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വാസ്‌കോഡ ഗാമ, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ ചരിത്രപുരുഷന്മാരെപ്പോലെതന്നെ കുഞ്ഞാലിമരയ്ക്കാര്‍ ഷഹീദ്, അയിഷ തുടങ്ങി ഇരകളാക്കപ്പെട്ട സാധാരണക്കാരെയും ഇവിടെ കണ്ടുമുട്ടാം. പോര്‍ച്ചുഗീസ് ഭാഷയില്‍നിന്ന് മലയാളത്തിലേക്കും തിരിച്ചും വിനിമയം ചെയ്യപ്പെട്ട പദങ്ങള്‍ വരെ ഇവിടെ ചര്‍ച്ചാ പ്രമേയമാവുന്നുണ്ട്.