പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ

കൂടുതൽ വിവരങ്ങൾ
രചയിതാവ് ബഷീർ ചുങ്കത്തറ
സഖാവ് എന്ന സംബോധന പേരിന്റെ തന്നെ ഭാഗമായി മാറിയ കാന്തിക ബലമുള്ള നേതാവായിരുന്നു കുഞ്ഞാലി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ജീവിതത്തെയും അടയാളപ്പെടുത്തുന്ന മഹത് ഗ്രന്ഥമാണ് പോരാളി: സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ എന്ന ഈ ഗ്രന്ഥം
സാധാരണ വില ₹250.00 പ്രത്യേക വില ₹225.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410600
1st
-
2020
Biography
-
MALAYALAM
"ബഷീര്‍ ചുങ്കത്തറ സഖാവ് കുഞ്ഞാലിയെക്കുറിച്ച് എഴുതുമ്പോള്‍ കമ്യൂണിസ്റ്റുജീവിതത്തെപ്പറ്റി മൗലിക പ്രാധാന്യമുള്ള ചിത്രമാണ് താനേ തെളിയുന്നത്. നിലമ്പൂരിലും ചുറ്റുപാടുമാണ് കുഞ്ഞാലി പ്രധാനമായും പ്രവര്‍ത്തിച്ചത്. ആ ഗ്രാമപ്രദേശങ്ങളുടെ മനുഷ്യസ്ഥിതികളും അധികാരമട്ടങ്ങളും ധനാവസ്ഥയും കെട്ടിടരീതികളും സഞ്ചാരമാര്‍ഗ്ഗങ്ങളും ഭൂനിലകളും അസാധാരണമായ വ്യക്തതയോടെയും ശാസ്ത്രീയതയോടെയും ഈ ജീവചരിത്രത്തില്‍ വരുന്നു. "
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിതകഥ
നിങ്ങളുടെ റേറ്റിംഗ്