പൂവരാഹന്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് ഷാജി മാമ്മന്‍ മാത്യു
തിരുവിതാംകൂറില്‍ സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ ഉയര്‍ന്നകാലം. ഈ കാലഘട്ടത്തില്‍ കുലീന കുടുംബങ്ങള്‍ക്കകത്തു നടന്ന സംഘര്‍ഷങ്ങള്‍ അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ആവിര്‍ഭാവവും നിലനിന്നിരുന്ന സമൂഹവുമായി നടത്തിയ കൊള്ളകൊടുക്കലുകളും രണ്ടു കുടുംബങ്ങളുടെ പാരസ്പര്യത്തിലൂടെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. പുരോഗമനശക്തികള്‍ നാമ്പിടുന്നതിന്റെ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട് ഈ കൃതിയില്‍. പൊതുസമൂഹത്തിന് ഏറെ അജ്ഞാതമായ ചരിത്ര പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന ഒരു പ്രണയകഥ കൂടിയാണ് പൂവരാഹന്‍.
സാധാരണ വില ₹210.00 പ്രത്യേക വില ₹189.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468154
1st
168
2021
Novel
-
MALAYALAM
തിരുവിതാംകൂറില്‍ സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ ഉയര്‍ന്നകാലം. ഈ കാലഘട്ടത്തില്‍ കുലീന കുടുംബങ്ങള്‍ക്കകത്തു നടന്ന സംഘര്‍ഷങ്ങള്‍ അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ആവിര്‍ഭാവവും നിലനിന്നിരുന്ന സമൂഹവുമായി നടത്തിയ കൊള്ളകൊടുക്കലുകളും രണ്ടു കുടുംബങ്ങളുടെ പാരസ്പര്യത്തിലൂടെ നോവലിസ്റ്റ് വെളിപ്പെടുത്തുന്നു. പുരോഗമനശക്തികള്‍ നാമ്പിടുന്നതിന്റെ പശ്ചാത്തലം വിശദീകരിക്കുന്നുണ്ട് ഈ കൃതിയില്‍. പൊതുസമൂഹത്തിന് ഏറെ അജ്ഞാതമായ ചരിത്ര പശ്ചാത്തലത്തില്‍ ഇതള്‍വിരിയുന്ന ഒരു പ്രണയകഥ കൂടിയാണ് പൂവരാഹന്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പൂവരാഹന്‍
നിങ്ങളുടെ റേറ്റിംഗ്