സിനിമയുടെ ഭാവനാ ദേശങ്ങൾ

സിനിമയുടെ ഭാവനാ ദേശങ്ങൾ

ചൈനീസ് മഞ്ഞ

ചൈനീസ് മഞ്ഞ

പൊന്നരിവാൾ അമ്പിളിയിൽ കെ പി എ സി സുലോചന: കലയും ജീവിതവും

കൂടുതൽ വിവരങ്ങൾ
രചയിതാവ് രാജീവ് പുലിയൂർ
കെ പി എ സി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പുസ്തകം ആ മഹത്തായ കലാകാരിയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്നു.
സാധാരണ വില ₹430.00 പ്രത്യേക വില ₹387.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468451
1st
320
2022
Life
-
MALAYALAM
കെ പി എ സി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. പൊന്നരിവാള്‍ അമ്പിളിയില്‍ എന്ന പുസ്തകം ആ മഹത്തായ കലാകാരിയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പൊന്നരിവാൾ അമ്പിളിയിൽ കെ പി എ സി സുലോചന: കലയും ജീവിതവും
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!