മൂന്നുപതിറ്റാണ്ടു പിന്നിടുന്ന നിയോലിബറല്‍
പരിഷ്‌കാരങ്ങള്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്ന് എല്‍ഐസിയുടെ
സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴിതുറക്കുന്ന ഓഹരി വില്പന കാട്ടിത്തരുന്നു.
ഇത് എങ്ങനെ രാജ്യതാല്പര്യങ്ങളെയും
സാധാരണ ജനങ്ങളെയും ബാധിക്കുന്നുവെന്ന്
വസ്തുതകള്‍ നിരത്തി ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ
സമ്പദ്ശാസ്ത്രത്തെ നിരീക്ഷിക്കുകയും
പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും
ഒഴിവാക്കാനാവാത്ത ഗ്രന്ഥം.