വര്‍ത്തമാനം ( RE-PRINT PROCESS )

വര്‍ത്തമാനം ( RE-PRINT PROCESS )

നില്‍ക്കൂ ശ്രദ്ധിക്കൂ

നില്‍ക്കൂ ശ്രദ്ധിക്കൂ

പെണ്ണെഴുതുന്ന ജീവിതം

മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്‌ത്രൈണതയുടെ രാഷ്ട്രീയവും സംസ്‌കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്‌ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു. സാറാജോസഫ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്‌ .
സാധാരണ വില ₹250.00 പ്രത്യേക വില ₹225.00
ലഭ്യത: ശേഖരം തീർന്നു പോയി
ISBN
9789386637178
Ist
-
2017
-
-
MALAYALAM
മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്‌ത്രൈണതയുടെ രാഷ്ട്രീയവും സംസ്‌കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്‌ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു. സാറാജോസഫ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്‌ .
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പെണ്ണെഴുതുന്ന ജീവിതം
നിങ്ങളുടെ റേറ്റിംഗ്