PRE BOOKING
പാരമ്പര്യം തീര്‍ത്ത വിലക്കുകള്‍ ഭേദിച്ച് ജീവിതത്തിന്റെ തുറസ്സിലേക്ക് സ്ത്രീകള്‍ കടന്നുവരുന്ന സന്ദര്‍ഭങ്ങളെയാണ് പെണ്‍കനലുകള്‍ ആവിഷ്‌കരിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെ ധീരമായി നേരിട്ട ഫാത്തിമാബീഗം എന്ന അദ്ധ്യാപിക. അവരുടെ പഠനം, പ്രണയം, അദ്ധ്യാപനം എന്നീ ജീവിത
സന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ അതിന്റെ തീക്ഷ്ണതയില്‍ കടന്നുവരുന്നു. ദില്ലിയിലുള്ള ജീവിതത്തിനിടയില്‍ അടിയന്തരാവസ്ഥപോലുള്ള കാലങ്ങളും അതിന്റെ വിഹ്വലതകളും കടന്നുവരുന്നു. മികച്ച വായനാനുഭവം പകരുന്ന നോവല്‍.