കേരള ചരിത്രത്തിലെ ചോരതുടിക്കുന്ന അധ്യായങ്ങള്‍.
പിണറായി പാറപ്രം, കയ്യൂര്‍, കോറോം, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, മേപ്പയൂര്‍, തലശ്ശേരി തുടങ്ങിയ സമരഭൂമി കളുടെയും ആ സമരങ്ങളില്‍ അടയാളം പതിപ്പിച്ച മനുഷ്യരുടെയും കഥകള്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക