കൊളോണിയല്‍ സ്ഥാപനങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും
കടന്നുവന്നവര്‍ തന്നെ അതില്‍ നിന്ന് വ്യത്യസ്തമായ ഭാഷയും
വര്‍ത്തമാനങ്ങളും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ
ഉദാഹരണമാണ് ഈ കൃതി.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന കൊളോണിയല്‍
വിരുദ്ധ ആശയങ്ങളെ അടയാളപ്പെടുത്തുവാനുളളശ്രമങ്ങള്‍ ഈ നോവലിലുണ്ട്.