കാലം മറക്കാത്ത കഥകള്‍

കാലം മറക്കാത്ത കഥകള്‍

വിരുതന്‍ ശങ്കു

വിരുതന്‍ ശങ്കു

പാപികളുടെ പട്ടണം

കൂടുതൽ വിവരങ്ങൾ
രചയിതാവ് ജോസഫ് അതിരുങ്കല്‍
ആഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന ജീവിതത്തിന്റെ ഗന്ധമുള്ള ഭാഷയിൽ പറഞ്ഞ കഥകളുടെ സമാഹാരമാണ് പാപികളുടെ നഗരം.
₹120.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410150
2nd imp
96
2020
-
-
മലയാളം
ആഖ്യാനത്തിന്റെ പുത്തന്‍ തലങ്ങളിലേക്കു സഞ്ചരിക്കുന്ന, ജീവന്റെ മണമുള്ള ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്ന കഥകളുടെ സമാഹാരമാണ് പാപികളുടെ പട്ടണം. മനുഷ്യരുടെ സ്വാര്‍ത്ഥതകളും അരികുവല്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ വിഹ്വലതകളും ഇഴചേരുന്ന ഈ കഥകള്‍ പുതിയ കാലത്തിന്റെ സൂക്ഷ്മതകളെ ആലേഖനം ചെയ്യുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പാപികളുടെ പട്ടണം
നിങ്ങളുടെ റേറ്റിംഗ്