ശലഭജീവിതം

ശലഭജീവിതം

പന്നിവേട്ട

കൂടുതൽ വിവരങ്ങൾ
രചയിതാവ് ദേവദാസ് വി എം
BY ദേവദാസ് വി എം . കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷെ എന്ന ജൂത വംശജ കൊച്ചിയിലെത്തുന്നു. അവള്‍ നടത്തുന്ന വിവരശേഖരമാണ് പന്നിവേട്ട എന്ന ഈ നോവലിന്റെ ഇതിവൃത്തം.
സാധാരണ വില ₹240.00 പ്രത്യേക വില ₹216.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637840
2nd
192
2021
Novel
-
MALAYALAM
കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷെ എന്ന ജൂത വംശജ കൊച്ചിയിലെത്തുന്നു. അവള്‍ നടത്തുന്ന വിവരശേഖരമാണ് പന്നിവേട്ട എന്ന ഈ നോവലിന്റെ ഇതിവൃത്തം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പന്നിവേട്ട
നിങ്ങളുടെ റേറ്റിംഗ്
നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന മറ്റ് ഗ്രന്ഥങ്ങൾ ഞങ്ങൾ കണ്ടെത്തി!