നില്‍ക്കൂ ശ്രദ്ധിക്കൂ

നില്‍ക്കൂ ശ്രദ്ധിക്കൂ

ഫൈവ് ടൗണ്‍സിലെ അന്ന

ഫൈവ് ടൗണ്‍സിലെ അന്ന

പഞ്ചവൻകാട്

കൂടുതൽ വിവരങ്ങൾ
രചയിതാവ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍
തിരുവിതാംകൂറിലെ അധികാരങ്ങൾക്കുവേണ്ടിയുള്ള മാർത്താണ്ഡവർമ്മയുടെ പോരാട്ടം ചിത്രീകരിക്കുന്ന ഒരു ചരിത്ര നോവൽ
സാധാരണ വില ₹400.00 പ്രത്യേക വില ₹360.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789386637895
2nd
328
2021
-
-
MALAYALAM
മാര്‍ത്താണ്ഡവര്‍മ്മയെ അവലംബമാക്കി വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച നോവല്‍. ചരിത്രത്തിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ തനിപ്പകര്‍പ്പല്ല നോവലില്‍. വ്യക്തികളെപ്പോലെ തന്നെ ദേശവും ഇടങ്ങളും ഇതിലെ കഥാപാത്രങ്ങളാണ്. നൂതനമായ വായനാനുഭവമാണ് ഈ നോവല്‍ നല്കുന്നത്.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പഞ്ചവൻകാട്
നിങ്ങളുടെ റേറ്റിംഗ്