കേരളത്തിന്റെ വ്യവസായ ഭൂമികയായ ഏലൂരിന്റെ
പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍.
ആകാശത്തിലേക്ക് ഉയര്‍ന്നുനില്ക്കുന്ന
പുകക്കുഴലിലൂടെ പുറത്തുവരുന്നത് സാധാരണ
മനുഷ്യരുടെ നിശ്വാസങ്ങള്‍ കൂടിയാണ്.
വ്യവസായ നഗരത്തിലെ മനുഷ്യരുടെ
ജീവിതാനുഭവങ്ങള്‍ ഈ കൃതിയില്‍
തെളിഞ്ഞുകാണുന്നു.