നോവലിനുള്ളില്‍ തിരക്കഥ എന്ന രൂപമാണ് ഈ കൃതിക്കുള്ളത്. സിനിമയെടുക്കാന്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്കിടയിലേക്ക് സ്‌ക്രിപ്റ്റ് ഒരു അന്വേഷണ വിഷയമാകുന്നു. അജ്ഞാതയായ ഒരുവളില്‍നിന്നും പേരും മേല്‍വിലാസവുമില്ലാതെ ലഭിക്കുന്ന സ്‌ക്രിപ്റ്റ് ഒരു കുറ്റാന്വേഷണ കഥയുടെ ഉദ്വേഗത്തോടെ ചുരുള്‍ നിവരുന്നു. രചനാകൗശലംകൊണ്ട് ശ്രദ്ധേയമായ ഈ നോവല്‍ മനുഷ്യമനസ്സ് എന്ന അപാരതയില്‍ ഒളിഞ്ഞുകിടക്കുന്ന തമോഗര്‍ത്തങ്ങളെ കാട്ടിത്തരുന്നു.