ഇന്ദ്രജാലവും ശാസ്ത്രവും .

ഇന്ദ്രജാലവും ശാസ്ത്രവും .

ശാസ്ത്രത്തിൻ്റെ ജ്ഞാനശാസ്ത്രം

ശാസ്ത്രത്തിൻ്റെ ജ്ഞാനശാസ്ത്രം

പകിട കളിക്കുന്ന ദൈവം

കൂടുതൽ വിവരങ്ങൾ
രചയിതാവ് സാബു ജോസ്‌
ഊര്‍ജ്ജതന്ത്രത്തിന്റെയും ഗണിതത്തിന്റെയും സൂത്രവാക്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ശാസ്ത്ര കണ്ടെത്തലുകളുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരമാണ് ഈ പുസ്തകം. ഒരു വിജ്ഞാനസമൂഹമായി മാറാന്‍ വെമ്പല്‍ കൊള്ളുന്ന കേരളത്തില്‍ ഏതൊരു സത്യാന്വേഷിയും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.
₹330.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468574
1st
272
2022
-
MALAYALAM
ആകാശഗോളങ്ങള്‍ എന്ന അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി നമുക്കുണ്ടോ? നാം വസിക്കുന്ന ഭൂമി എങ്ങനെ പിറന്നു, അതില്‍ ജീവോല്പത്തി എപ്രകാരമുണ്ടായി, പ്രപഞ്ചം എന്നാല്‍ എന്ത്? എപ്രകാരമുണ്ടായി, എപ്രകാരമാണ് അത് വികസിക്കുന്നത്? ഇതിനെല്ലാമുള്ള ഉത്തരം മനുഷ്യമസ്തിഷ്‌കത്തിന്റെ വികാസത്തെയും അറിവിന്റെ മണ്ഡലത്തിലുണ്ടാകുന്ന കുതിച്ചുചാട്ടങ്ങളെയും ആശ്രയിച്ചിരിക്കും. ഊര്‍ജ്ജതന്ത്രത്തിന്റെയും ഗണിതത്തിന്റെയും സൂത്രവാക്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ശാസ്ത്ര കണ്ടെത്തലുകളുടെ ഉള്ളറകളിലേക്കുള്ള സഞ്ചാരമാണ് ഈ പുസ്തകം. ഒരു വിജ്ഞാനസമൂഹമായി മാറാന്‍ വെമ്പല്‍ കൊള്ളുന്ന കേരളത്തില്‍ ഏതൊരു സത്യാന്വേഷിയും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:പകിട കളിക്കുന്ന ദൈവം
നിങ്ങളുടെ റേറ്റിംഗ്