മലയാള ചെറുകഥയിലെ കുലപതി ടി പത്മനാഭന്റെ കഥാപ്രപഞ്ചത്തിലേക്കുള്ള സഞ്ചാരങ്ങളാണ് ഈ കൃതി. ഇതില്‍ പരുക്കന്‍ ഭാവങ്ങളിലൊളിപ്പിച്ച കുസൃതിച്ചിരിയുണ്ട്. തെളിനീരുപോലെ സുതാര്യമായ വീക്ഷണമുണ്ട്. ഉറവ വറ്റാത്ത കാരുണ്യമുണ്ട്.