വിജിലയുടെ കവിതകൾ മലയാള കവിതയുടെ ഏറ്റവും നവീനമായ മുഖത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബിംബങ്ങളുടെ മൗലികത അനുഭവങ്ങളുടെയും പ്രയോഗങ്ങളുടെയും സമകാലീനത. ഒരേ സമയം അനേകം ഇന്ദ്രിയങ്ങളെ പ്രീതിപ്പെടുത്താനും പ്രകോപിപ്പിക്കാനുമുള്ള പ്രാപ്തി, സ്ത്രീ്വത്വം നിലനിർത്തുമ്പോൾ തന്നെ അത് തന്റെ കവിതയെ പരിമി തപ്പെടുത്തിക്കൂടാ എന്ന വിവേകം ഇവയെല്ലാം വിജിലയെ നമ്മുടെ യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ കവികളിൽ ഒരുവളാക്കുന്നു.