കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും പോരാട്ടങ്ങളുടെയും എന്തിനേറെ പ്രണയത്തിന്റെ പോലും അനുഭവ തീവ്രതയെ അതിന്റെ സാകല്യാവസ്ഥയില്‍ പരിശോധിക്കുകയാണ് ഗ്രന്ഥകാരി ഇവിടെ ചെയ്യുന്നത്. സഖാവ് കുഞ്ഞച്ചനുമായുള്ള കുടുംബ ജീവിതത്തിന്റെ വൈകാരിക തീവ്രതയോ സ്‌നേഹമസൃണതയോ സത്യസന്ധമായ ജീവിതാഖ്യാനത്തില്‍ ശ്രീമതി ഭാസുരയ്ക്ക് ഒരു തടസ്സവും സൃഷ്ടിക്കുന്നില്ല.
വി എസ് അച്യുതാനന്ദന്‍