പുതിയ കാലത്തിലേക്കു തുറക്കുന്ന കഥകളാണ് അജിത്രിയുടെ കഥകള്‍. കഥകളുടെ പതിവ് സഞ്ചാര വഴികള്‍ വിട്ടാണ് അജിത്രിയുടെ സഞ്ചാരം. കാമനകള്‍ ഉള്ളിലൊളിപ്പിച്ച് അതിനുമേല്‍ സദാചാരത്തൊങ്ങലുകളുള്ള ഉടയാടകള്‍ ധരിച്ചാണ് ഏറെപ്പേരും നടക്കുന്നതെങ്കില്‍ ഉടയാടകളഴിച്ച് നഗ്നയാക്കപ്പെടുന്ന കഥാപാ ത്രങ്ങളെയാണ് നാം ഓട്ടോണമസ് പ്രണയത്തില്‍ കാണുന്നത്.