ചെറുകഥയുടെ സാമ്പ്രദായിക രചനാരീതിശാസ്ത്രത്തെ അപ്രസക്തമാക്കുന്ന കഥകളാണ് ബി എം സുഹറയുടേത്. പ്രാദേശിക മൊഴിവഴക്കങ്ങളുടെ വിസ്‌മയ ലോകം തീർക്കുന്ന സുഹറയുടെ കഥകൾ മനുഷ്യരുടെ സങ്കീർണ്ണാനുഭവങ്ങളെ ആലേഖനം ചെയ്യുന്നു. അസ്വാതന്ത്യത്തിൻ്റെ ഇടങ്ങളിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മറന്നുപോയ സ്ത്രീകളുടെ അനുഭവങ്ങളെ തീക്ഷ്‌ണമായ നിലയിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കഥകളുടെ സമാഹാരം.