ലൈംഗികത, അതും സ്‌നേഹത്തോടുകൂടിയുള്ള ലൈംഗികത, ഏറ്റവും നിര്‍ല്ലോഭമായി ചിത്രീകരിച്ചിട്ടുള്ള മലയാളത്തിലെ കൃതിയാണ് എന്റെ മൂന്നാമത്തെ നോവലായ ജീവിതത്തിന്റെ പുസ്തകം. അതിനെച്ചൊല്ലിയുള്ള ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുന്നുണ്ട്. പിന്നെ, ദൈവത്തിന്റെ പുസ്തകത്തിലെന്തിനാ രതി? രതിയേക്കാള്‍ ലഹരി പിടിപ്പിക്കുന്ന സ്‌നേഹഭക്തിയല്ലേ ആ നോവലിലുള്ളത്?