ടെലിവിഷന്‍ ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ഭൂഗോളത്തിന്റെ ഏതു കോണില്‍ നടക്കുന്ന സംഭവങ്ങളും തത്സമയം ലോകത്തെവിടെയും എത്തിക്കുന്ന ഈ കാലത്ത് പൊതുവെ ഈ മുഖ്യധാരയില്‍ നിന്ന് വേറിട്ടുനില്ക്കുന്ന രാജ്യമാണ് വടക്കന്‍ കൊറിയ. നിരന്തര യാത്രികനായ
ഡോ. നടരാജന്റെ വടക്കന്‍ കൊറിയന്‍ യാത്ര ഏറെ
താല്പര്യമുണര്‍ത്തുന്നത് അതിനാലാണ്. പാശ്ചാത്യ ആഖ്യാനങ്ങള്‍ക്കുപരിയായി വടക്കന്‍ കൊറിയന്‍ സാമൂഹിക ജീവിതത്തില്‍ അദ്ദേഹം കണ്ടെത്തിയതെന്ത്? വടക്കന്‍ കൊറിയ ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്?
പതിവ് വഴികള്‍ മറികടന്നുപോകുന്ന ഈ സഞ്ചാരക്കുറിപ്പുകള്‍ അതിനുത്തരം നല്കും.
SCROLL DOWN FOR LATEST TRAVELOGES