വിശപ്പിന്റെ രാഷ്ട്രീയത്തിനപ്പുറമുള്ള
ഭക്ഷണത്തിന്റെ രാഷ്ട്രീയം മലയാളത്തില്‍ ആദ്യമായി ആഖ്യാനപ്പെടുത്തിയ നോവലുകള്‍.
ഭക്ഷണം രാഷ്ട്രീയവും സാംസ്‌കാരികവുമാകുന്ന
അവസ്ഥയുടെ ഹൃദ്യവും സൂക്ഷ്മവുമായ ആഖ്യാനങ്ങള്‍. സ്വന്തം ഭക്ഷണം കഴിക്കുന്നതിനാല്‍ മാത്രം കൊല്ലപ്പെടുന്ന മനുഷ്യനെക്കുറിച്ചുകൂടി എഴുതാന്‍ നിര്‍ബ്ബന്ധിതനാവുന്ന അധികാര വ്യവസ്ഥക്കെതിരായ സൂക്ഷ്മപ്രതിരോധമെന്ന നിലയിലാണ് വിനു ഏബ്രഹാമിന്റെ
നോവല്‍ ശ്രദ്ധേയമായിത്തീരുന്നത്.