ഗ്രാമജീവിതത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ആവിഷ്കരിക്കുന്ന നോവൽ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ ഈ കൃതിയിൽ വായിക്കാം. മനുഷ്യ മനസിനെ ഗൃഹാതുരമാക്കുന്ന ആഖ്യാനശൈലികൊണ്ട് മനോഹരമായ കൃതി.