മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, പ്രഭാഷകന്‍,
സാഹിത്യനിരൂപകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങി
വിഭിന്നരംഗങ്ങളില്‍ അന്യൂനമായ വ്യക്തിമുദ്ര
പതിപ്പിച്ച പി ഗോവിന്ദപ്പിള്ളയുടെ ജീവിതം
കേരളത്തിന്റെ സംഭവബഹുലമായ
ചരിത്രവുമായി ഇഴചേര്‍ന്നതാണ്.
അസാധാരണമായ വായനയിലൂടെ അറിവിന്റെ
നിത്യനൂതനമായ ലോകം തുറന്നിട്ട പി ജിയുടെ ജീവിതത്തെയും ചിന്തകളെയും പരിചയപ്പെടുത്തുന്ന കൃതി.