ജീവിച്ച കാലഘട്ടത്തിന്റെ ചൂടും തണുപ്പും, അഴകും അഴലും, ഇരുളും വെളിച്ചവുമെല്ലാം ആഗിരണം
ചെയ്ത് വിരിയിച്ചെടുത്തതാണ്
കല്ലിയൂര്‍ മധുവിന്റെ കവിതകള്‍.
വായനക്കാരെ അമ്പരപ്പിക്കുന്ന
അഭ്യാസക്കാഴ്ചകളോ, ആശയപരവും
ഭാഷാപരവുമായ നാട്യങ്ങളോ, കൃത്രിമമായി
തുന്നിപ്പിടിപ്പിച്ച വാങ്മയങ്ങളോ
ഇവയില്‍ കാണാനാവുകയില്ല.
ഹൃദയം കൊണ്ടെഴുതിയ
കവിതകളെന്നോ ധ്യാനംകൊണ്ടു
വിരിയിച്ച സ്വരശില്പങ്ങളെന്നോ വിശേഷിപ്പിക്കാം.''
കെ ജയകുമാര്‍
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക