മലയാള സിനിമയില്‍ സവിശേഷസ്ഥാനമുള്ള സിനിമയാണ് നിര്‍മ്മാല്യം. കേരളീയ സമൂഹത്തിന്റെ സൂക്ഷ്മ വ്യതിയാനങ്ങളെ അടയാളപ്പെടുത്തിയ നിര്‍മ്മാല്യം എന്ന സിനിമയുടെ അനുഭവങ്ങള്‍ പുതിയ സാമൂഹികരാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ അന്വേഷിക്കുന്ന പഠനങ്ങളും അനുഭവക്കുറിപ്പുകളും.
എം ടി വാസുദേവന്‍ നായര്‍, കോഴിക്കോടന്‍, രാമചന്ദ്രബാബു, പി ചിത്രന്‍ നമ്പൂതിരിപ്പാട്, ശ്യാം കൃഷ്ണന്‍ പി കെ, എം നാരായണന്‍ നമ്പൂതിരി, മുഹമ്മത്കുട്ടി, ഐ ഷണ്‍മുഖദാസ്, ജി പി രാമചന്ദ്രന്‍, സി എസ് വെങ്കിടേശ്വരന്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. മധു ഇറവങ്കര, ടി ജി വൈദ്യനാഥന്‍ എന്നിവര്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക