നാട്യങ്ങള്‍ ഏതുമില്ലാതെ സ്വന്തം ചുറ്റുപാടുകളില്‍നിന്നും അടര്‍ത്തി യെടുത്ത കഥകളുടെ സമാഹാരമാണിത്. മതാത്മകത സകല മേഖലകളിലും പിടിമുറുക്കുമ്പോള്‍ പരസ്പരാശ്രിത ജീവിതത്തെ ഉദ്‌ഘോഷിക്കുകയാണീ കഥകള്‍. ഈ സമാഹാരത്തിലെ കഥകള്‍ അതിരുകളില്ലാത്ത മനുഷ്യത്വത്തിന്റെ ഉദ്‌ഘോഷങ്ങളാണ്. പുതുവഴികള്‍ വെട്ടിത്തുറക്കുന്ന പുതുകാല കഥകളോടു കലഹിച്ച്, ആടയാഭരണങ്ങള്‍ അഴിച്ചുവച്ച് യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന രീതി ഈ സമാഹാരത്തിലെ കഥകളില്‍ കാണാം.