നിരഞ്ജന കയ്യൂരിന്റെ കാഥികന്‍

കൂടുതൽ വിവരങ്ങൾ
രചയിതാവ് പയ്യന്നൂര്‍ കുഞ്ഞിരാമന്‍
കന്നഡ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ നിരഞ്ജന മലയാളിക്ക് സുപരിചിതനാണ്. മഹത്തായ കയ്യൂര്‍ സമരത്തെ തന്റെ നോവലിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. നിരഞ്ജനയുടെ ജീവിതവും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക സംഭാവനകളും രാഷ്ട്രീയ സഞ്ചാരങ്ങളുമാണ് ഈ പുസ്തകത്തില്‍.
സാധാരണ വില ₹150.00 പ്രത്യേക വില ₹135.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789389410167
1st
136
2020
LIfe
-
MALAYALAM
കന്നഡ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ നിരഞ്ജന മലയാളിക്ക് സുപരിചിതനാണ്. മഹത്തായ കയ്യൂര്‍ സമരത്തെ തന്റെ നോവലിലൂടെ ഇന്ത്യന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് അദ്ദേഹം. നിരഞ്ജനയുടെ ജീവിതവും അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മക സംഭാവനകളും രാഷ്ട്രീയ സഞ്ചാരങ്ങളുമാണ് ഈ പുസ്തകത്തില്‍.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:നിരഞ്ജന കയ്യൂരിന്റെ കാഥികന്‍
നിങ്ങളുടെ റേറ്റിംഗ്