നില്‍ക്കൂ ശ്രദ്ധിക്കൂ

കൂടുതൽ വിവരങ്ങൾ
രചയിതാവ് ജസ്റ്റിസ് കെ ചന്ദ്രു, ചിഞ്ജു പ്രകാശ്‌
നിര്‍ഭയരായ സ്ത്രീകളെ പറ്റിയുള്ള പുസ്തകമാണിത്. ഇവര്‍ പ്രകടിപ്പിച്ച ധീരതയ്ക്ക് പല മാനങ്ങളുണ്ട്. ലിംഗ വിവേചനങ്ങള്‍ ക്കെതിരെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ഇത് കരുത്തു പകരും
₹150.00
ലഭ്യത: സ്റ്റോക്കുണ്ട്
ISBN
9789393468789
2nd
112
2022
Law
ചിഞ്ജു പ്രകാശ്‌
MALAYALAM
ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു.
നിങ്ങളുടെ സ്വന്തം അവലോകനം എഴുതുക
നിങ്ങൾ അവലോകനം ചെയ്യുന്നു:നില്‍ക്കൂ ശ്രദ്ധിക്കൂ
നിങ്ങളുടെ റേറ്റിംഗ്