പുതിയ കാലത്തിന്റെ കാഴ്ചകളെ ലളിതമനോഹരമായി അവതരിപ്പിക്കുന്ന ചിത്രകഥാ പുസ്തകമാണ് നെല്ലാടി ഗ്രാമത്തിലെ നല്ല കര്‍ഷകന്‍. മുത്തശ്ശിക്കഥകളും തന്റെ
വായനാനുഭവങ്ങളുമെല്ലാം ചേര്‍ത്താണ് ബാലുകൃഷ്ണ ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.