ഓര്‍മയുടെ ചീളുകള്‍ കൊണ്ടാണ് ഏഴാച്ചേരി കവിതയെഴുതുന്നത്.
ദേശങ്ങളുടെ, സംഭവങ്ങളുടെ, ഐതിഹ്യങ്ങളുടെ, അനുഭവങ്ങളുടെ നുറുങ്ങുകള്‍.
ഉടഞ്ഞ ചരിത്രത്തിന്റെ പാളികള്‍കൊണ്ട് നിര്‍മിച്ച മൊസേക്ക് ചിത്രങ്ങളില്‍ മുറിഞ്ഞ മുഖച്ഛായകള്‍ തെളിയുന്ന ജീവിതത്തിന്റെ ശൈഥില്യത്തെത്തന്നെ എങ്ങനെ രൂപമാക്കാം എന്നതാണ് ഈ കവിയുടെയും അനേ്വഷണം